അരീക്കോട്: ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ 100% വിജയത്തിനൊപ്പം എ പ്ലസ് ശതമാനത്തിൽ ജില്ലയിൽ പൊതു വിദ്യാലയങ്ങളിൽ ഒന്നാമതെത്തി സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ. പരീക്ഷയെഴുതിയ 130 കുട്ടികളിൽ 64 പേർക്കും…
കീഴുപറമ്പ്: എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി പതിനഞ്ചാം തവണയും നൂറു മേനി കൊയ്ത കീഴുപറമ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ മിന്നും താരങ്ങളെയും ഫുൾ A+ നേടിയ 33 പേരെയും അനുമോദിച്ചു. സ്കൂളിൽ നടന്ന…
അരീക്കോട്: സിപിഐഎം അരീക്കോട് ഏരിയ കമ്മിറ്റി ഓഫീസിലെ മീഡിയ റൂമിൻ്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് നിർവ്വഹിച്ചു. ഏരിയ സെക്രട്ടറി കെ. ഭാസ്കരൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പാർട്ടിയുടെ അരീക്കോട് ഏരിയ പ്രവർത്തനങ്ങൾ…
അരീക്കോട്: ലോക തൊഴിലാളി ദിനത്തിൻ്റെ ഭാഗമായി കൊഴക്കോട്ടൂർ പ്രതിഭാ കലാ-കായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മെയ്ദിന പ്രഭാഷണവും തുടർന്ന് എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് പരീക്ഷകളിൽ വിജയം നേടിയ പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.…
അരീക്കോട്: സാലിമോൻ (ബീച്ചിപ്പ) കുടുംബ സഹായ സമിതി ഫണ്ടിലേക്ക് മലപ്പുറം ജില്ലാ ടിംമ്പർ കട്ടിങ്ങ് & ലോഡിങ്ങ് അസോസിയേഷൻ (MTCLA) ജില്ലാ കമ്മിറ്റി സ്വരൂപിച്ച 115380 രൂപ (ഒന്നാം ഘട്ടം) കുടുബ സഹായ…
അരീക്കോട് : മെയ് ഒന്ന് ലോക തൊഴിലാളി ദിനത്തിൽ മെയ്ദിന ആഘോഷങ്ങളുടെ ഭാഗമായി അരീക്കോട് സി.ഐ.ടി.യു മെയ്ദിന റാലി സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി വൈസ് പ്രസി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.…
ഊർങ്ങാട്ടിരി: തെരട്ടമ്മൽ അങ്കണവാടിയുടെ വാർഷികാഘോഷവും ശാരദ ടീച്ചർക്കുള്ള യാത്രയയപ്പും തെരട്ടമ്മൽ എ.എം.യു.പി സ്കൂളിൽ വെച്ച് നടന്നു. വാർഡ് മെമ്പർ ജമീല നജീബിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ…
അരീക്കോട്: അരീക്കോട് ബ്ലോക്ക് പരിവാർ പ്രസിഡൻ്റ് ജാഫർ ചാളകണ്ടിയുടെ ആദ്യക്ഷതിയിൽ നടന്ന പരിപാടി മലപ്പുറം ജില്ലാ പരിവാർ പ്രസിഡൻ്റ് ലത്തീഫ് മഞ്ചേരി ഉദ്ഘാടനം ചെയ്തു. നാസർ അരീക്കോട് സ്വാഗതം പറഞ്ഞ പരിപാടിയിൽ സെക്രട്ടറി…
മൈത്ര: അംഗൻവാടി ടീച്ചർക്കുള്ള യാത്രയയപ്പും,കുട്ടികളുടെ കലാ വിരുന്നും മൈത്ര ബ്രിഡ്ജ് ഓഡിറ്റോറിയത്തിൽ വെച്ച നടന്നു. ടീച്ചർ കുള്ള ഉപഹാരം ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിഷ വാസു നിർവഹിച്ചു. ബ്ലോക്ക് മെമ്പർ ജമീല…