Category

LOCAL

Category

ചാലിയാര്‍ പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച പോത്തുകല്ല് – ഇരുട്ടുകുത്തി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് ഇരുട്ടുകുത്തി പാലം പരിസരത്ത് നടക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍…

അരീക്കോട്: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഭൂമിയുടെ ന്യായവില പ്രശ്നത്തിന് പരിഹാരമാകുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് രണ്ടുതവണ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടും നടപടി വൈകിയതിനെ തുടർന്ന് മലപ്പുറം കോൺഗ്രസ് കമ്മിറ്റി നേതാക്കൾ നിവലിലെ സ്ഥിതിഗതികൾ വിശദീകരിക്കുകയും…

അരീക്കോട്: യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി മലപ്പുറം, മഞ്ചേരി, അരീക്കോട്, കോഴിക്കോട് മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സിയുടെ പുതിയ ഓർഡിനറി പ്രിയദർശിനി സർവീസ് ആരംഭിച്ചു. അരീക്കോട് – കുനിയിൽ പാലം – തൃക്കലയൂർ വഴിയാണ് ഈ…

അരീക്കോട്: അരീക്കോട് വഴി കടന്നുപോകുന്ന കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകളുടെ പുതിയ സമയവിവരപ്പട്ടിക പ്രസിദ്ധീകരിച്ചു. യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായാണ് ഈ വിവരങ്ങൾ ക്രോഡീകരിച്ച് ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. മഞ്ചേരി, കോഴിക്കോട്, നിലമ്പൂർ, വയനാട്, മൈസൂർ, പാലക്കാട്,…

അരീക്കോട് : എഴുപത്തിയഞ്ച് വർഷം പൂർത്തിയാക്കുന്ന കൊഴക്കോട്ടൂർ എ.യു.പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷം നടപ്പിലാക്കുന്ന എഴുപത്തിയഞ്ച് കർമ്മ പരിപാടികൾ പ്രഖ്യാപിച്ചു. മുഴുവൻ രക്ഷിതാക്കൾക്കും ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുക,…

തിരുവനന്തപുരം: ലഹരിമാഫിയക്കെതിരെയുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ‘ഡെയ്ഞ്ചറസ് വൈബ്’ (Dangerous Vibe) എന്ന സിനിമ ജൂൺ 29 തിങ്കളാഴ്ച കേരള നിയമസഭയിൽ പ്രദർശിപ്പിക്കും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നിയമസഭാ സമാജികർക്കായി സ്പീക്കറുടെ പ്രത്യേക അനുമതിയോടെയാണ്…

അരീക്കോട് : യാത്രക്കാരുടെ സൗകര്യാർത്ഥം അരീക്കോട് നിന്നും തൃശൂർ ഭാഗത്തേക്കും തിരിച്ചുമുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ ഏറ്റവും പുതിയ സമയവിവരങ്ങൾ ലഭ്യമാക്കി. അരീക്കോട് നിന്നും പെരിന്തൽമണ്ണ വഴി തൃശൂർ ഭാഗത്തേക്ക് പുലർച്ചെ 3.25 മുതൽ…

അരീക്കോട്: കേരള മാപ്പിള കലാ അക്കാദമി അരീക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ബോഡി യോഗവും ‘കൂട്ടും പാട്ടും’ എന്ന പേരിൽ കലാവിരുന്നും സംഘടിപ്പിച്ചു. അരീക്കോട് സലാം പാർക്കിൽ വെച്ച് നടന്ന പരിപാടി അക്കാദമി…

കീഴുപറമ്പ് : കീഴുപറമ്പ് പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ദയനീയാവസ്ഥയിൽ കേരള ഹൈക്കോടതി രൂക്ഷമായ വിമർശനം ഉയർത്തി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ താത്ക്കാലിക കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി WP(C) No. 18985/2025 എന്ന കേസിൽ കീഴുപറമ്പ് സ്വദേശി…

കുനിയിൽ : കുനിയിൽ പ്രഭാത് ലൈബ്രറി വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘അഭിമാനമാകണം ഭാവി തലമുറ’ എന്ന വിഷയം അവതരിപ്പിച്ച് മഞ്ചേരി എക്സൈസ് പ്രിവെന്റീവ് ഓഫീസർ സാജിദ് കാരക്കുന്ന് പ്രഭാഷണം നടത്തി. ലഹരി ഉണ്ടാക്കുന്ന…