കിഴിശ്ശേരി: കുഴിഞ്ഞൊളം സ്വദേശി കുന്നൻ അബ്ദുറഹിമാൻ മുസ്ല്യാർ കണ്ണൂരിൽ ജോലി സ്ഥലത്ത് കിണർ പണിക്കിടെ കിണറ്റിൽ വീണ് മരണപ്പെട്ടു. മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
വിളയിൽ: പളളിമുക്ക് ചാലോടിയിൽ തൊട്ടിപറമ്പൻ അബ്ദുല്ല എന്ന കുഞ്ഞു എന്നവർ മരണപെട്ടു. മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 7.30 ന് പളളിമുക്ക് വലിയ ജുമാ മസ്ജിദിൽ. മക്കൾ മോയിൻ കുട്ടി,ഇബ്രാഹിം, അബൂബക്കർ, ജാഫർ,…
അരീക്കോട്: അരീക്കോട് താഴത്തങ്ങാടി സ്വദേശിനിയായിരുന്ന പഴയ കാല റേഷൻ /അരി / നെല്ല് വ്യവസായിനി കെ.ടി ആയ്ചീവിതാത്ത എന്ന ആയിശുമ്മ പരേതനായ പുവ്വത്തി മുഹമ്മാക്കയുടെ ഭാര്യ മരണപ്പെട്ടിരിക്കുന്നു. മക്കൾ: പരേതനായ പുവ്വത്തി ലത്തീഫ്,…
അരീക്കോട്: കഴിഞ്ഞ ദിവസം എടവണ്ണപ്പാറ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണപ്പെട്ട ഊർങ്ങാട്ടിരി തച്ചണ്ണ സ്വദേശി ഉമ്മളത്ത് മിഥുൻ എന്നവരുടെ മൃതദേഹം നടപടി ക്രമങ്ങൾക്കു ശേഷം മെഡിക്കൽ കോളേജിൽ നിന്നും വീട്ടിൽ…
Introduction Areekode News is committed to protecting the privacy of our users. This Privacy Policy explains how we collect, use, and share personal information…