Category

LOCAL

Category

അരീക്കോട്: കേന്ദ്ര സർക്കാർ ഇറക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കും നാല് ലേബർ കോഡുകൾക്കുമെതിരെ തൊഴിലാളികൾ നടത്തിയ പൊതുപണിമുടക്കിന്റെയും കർഷകരുടെ ദില്ലി മാർച്ചിന്റെയും നാലാം വാര്‍ഷികത്തിൽ “കുത്തകവൽക്കരണം അവസാനിപ്പിക്കുക, ജനങ്ങളുടെ ജീവനോപാധികൾ സംരക്ഷിക്കുക” എന്നിവയുൾപ്പെടെ…

കീഴുപറമ്പ് : ജിവിഎച്ച്എസ്എസ് ലേക്കുള്ള അപകട വളവുകളിൽ പിടിഎ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ മിററുകൾ സ്ഥാപിച്ചു സുരക്ഷിത യാത്രയൊരുക്കി. കെപ് വ ദമ്മാം, കുനിയിൽ മിഡ്‌ലാൻഡ് സൂപ്പർമാർകറ്റ് എന്നിവരാണ് സാമ്പത്തിക സഹായം…

കീഴുപറമ്പ് : കീഴുപറമ്പ് കോംപ്ലക്സ് കല്ലരട്ടിക്കൽ എഎംഎൽപി സ്കൂളിൽ വെച്ച് നടന്ന സർഗമേള ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡൻ്റ ജിഷവാസു ഉദ്ഘാടനം ചെയ്ത് കൊണ്ട് മദ്റസകൾ മാനവ സ്നേഹവും സന്മാർഗവും നൽകുന്ന കേന്ദ്രങ്ങളാണെന്ന് പറഞ്ഞു.…

അരീക്കോട്: അരീക്കോട് സബ്ജില്ലാ ഗാന്ധിദർശൻ ക്വിസ് മത്സരം ഒന്നാം സ്ഥാനം എയുപിഎസ് പത്തനാപുരം സ്കൂൾ നേടി. സ്കൂളിന്റെ അക്കാദമിക നിലവാരത്തിന്റെ ഉയർച്ചയാണ് ഓരോ മത്സര വിജയത്തിലും സ്ഥാനങ്ങൾ കൈവരിച്ച് പത്തനാപുരം സ്കൂൾ കാഴ്ചവെക്കുന്നതെന്ന്…

അരീക്കോട്: ഏറനാട് മണ്ഡലത്തിലെ ഏക സർക്കാർ ആശുപത്രിയായ അരീക്കോട് താലൂക്ക് ആശുപത്രിയോടുള്ള അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഹോസ്പിറ്റൽ മാനേജ്മെന്റ് കമിറ്റി (എച്ച്.എം.സി) യുടെയും ആശുപത്രി വികസന വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് സേവ്…

കാവനൂർ : ഇളയൂർ മാടാരുകുണ്ടു സ്വദേശിയായ മുഹമ്മദ്‌ ഖാൻ മാസ്റ്റർ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. ഓഗസ്റ്റ് 25ന് കൊച്ചിയിൽ നടന്ന പരിപാടിയിലാണ് മുഹമ്മദ്‌ ഖാൻ മെന്റലിസം പ്രോഗ്രാം…

പത്തനാപുരം: പത്തനാപുരം ടർഫ് ഗ്രൗണ്ടിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി MEC 7 വ്യായാമ പരിശീലനത്തിന്റെ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമൊരുക്കി ശുദ്ധമായ അന്തരീക്ഷത്തിൽ പരിശീലനം ആരംഭിച്ചു. വ്യായാമ പരിശീലനം എല്ലാ…

അരീക്കോട്: അരീക്കോട് പോസ്റ്റ് ഓഫിസ് വളപ്പിലെ ഓരോ തേക്ക്, മഹാഗണി മരങ്ങള്‍ നവംബര്‍ 20ന് വൈകീട്ട് മൂന്നിന് ലേലം ചെയ്യും. പങ്കെടുക്കുന്നവര്‍ നിരതദ്രവ്യമായി 2000 രൂപ ലേല നടപടികള്‍ക്ക് മുമ്പ് ഓഫിസില്‍ അടക്കണം.…

റിപ്പോർട്ട്: മുനവ്വർ കാവനൂർ അരീക്കോട് : അരീക്കോട് വഴി പുതിയ കെഎസ്ആർടിസി സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. വടകരയിൽ നിന്നും പാലക്കാട് വരെ പോകുന്ന ടൗൺ ടു ടൗൺ സർവീസ് ആണ് പുതുതായി…

ഈ ഫോട്ടോയിൽ കാണുന്ന മനോജ് ജെയിംസ് 30 വയസ്സ് എന്ന യുവാവ് മിസ്സിംഗ് ആണ് ! സ്വദേശമാകുന്ന എടവണ്ണയിൽ നിന്ന് 8/11/2024 വെള്ളിയാഴ്ച്ച ജോലി സ്ത്ഥലമാകുന്ന എറണാകുളത്തേക്ക് പുറപ്പെട്ടതാണ് ! ജോലി സ്ത്ഥലത്തേക്ക്…