വെറ്റിലപ്പാറ : അരീക്കോട് വെറ്റിലപ്പാറ സ്വദേശി ഭരതൻ ചൂരക്കാട്ട്കുന്നുമ്മൽ എന്ന ആളെ ഇന്ന് (27/05/24 തിങ്കൾ) പുലർച്ചെ മുതൽ കാണ്മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ…
കീഴുപറമ്പ്: തൃക്കളയൂർ തണൽ ജനസേവന കേന്ദ്രത്തിന് കീഴിൽ 150ഓളം പേർക്ക് നോട്ട്ബുക്ക് വിതരണവും എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് വിജയികൾ, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് ജേതാക്കൾ എന്നിവർക്ക് അവാർഡ് ദാനവും…
അരീക്കോട് : കേരള മാപ്പിള കലാ അക്കാദമി ‘കുടുംബമീറ്റ്’ കിഴിശ്ശേരിയിൽ വെച്ച് സംഘടിപ്പിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് എ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. ഗൃഹ പ്രവേശനത്തോടനുബന്ധിച്ചു കിഴിശ്ശേരി അബൂക്കർ സാഹിബിന്റെ വസതിയിൽ മാപ്പിള…
അരീക്കോട്: അരീക്കോട് ബ്ലോക്ക് പരിവാർ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് കുട നിർമ്മാണ പരിശീലനം നൽകി. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പരിവാർ രക്ഷാധികാരി എംപിബി ഷൗക്കത്തിൻ്റെ സാന്നിദ്യത്തിൽ പരിവാർ…
കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് 2023 -24 വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികളിൽ ഫുൾ എ പ്ലസ് നേടിയ പഞ്ചായത്തിലെ മുഴുവൻ കുട്ടികൾക്കും ‘അവാർഡ് ദാനവും മോട്ടിവേഷൻ…
കൊഴക്കോട്ടൂർ : അരീക്കോട് സർവീസ് സഹകരണ ബാങ്കിന്റെയും കൊഴക്കോട്ടൂർ പ്രതിഭ കലാ കായിക സാംസ്കാരിക വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കാവശ്യമായ പഠനോപകാരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു. വിതരണോദ്ഘാടന ചടങ്ങ് അരീക്കോട് സർവീസ് സഹകരണ…
കുനിയിൽ : സ്ക്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി കീഴുപറമ്പ മണ്ഡലം ഐ.എസ്.എം യൂണിറ്റി വളണ്ടിയർമാർ കുനിയിൽ അൽ അൻവാർ സ്ക്കൂൾ ക്ലാസ് റൂമുകളും പരിസരവും ശുചീകരിച്ചു. യൂണിറ്റി വളണ്ടിയർമാരായ മുജീബ് കൊട്ടുപ്പുറം, നവാസ്. പി.കെ,…
ഊർങ്ങാട്ടിരി: പ്ലസ് വൺ ബാച്ചുകൾ വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കെ എസ് യു മലപ്പുറം ജില്ലാ കമ്മിറ്റി ആഹ്വാനപ്രകാരം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ കോലം കത്തിച്ച് കെ എസ് യു ഏറനാട് അസബ്ലി കമ്മിറ്റിയുടെ…
അരീക്കോട്: അരീക്കോട് ബ്ലോക്ക് പഞ്ചായത്തിൻെറ നേതൃത്വത്തിൽ കർഷകർക്ക് കൂൺകൃഷി പരിശീലനം സംഘടിപ്പിക്കുന്നു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് ഇന്ന് മുതൽ ഒരാഴ്ച (29/5 ബുധൻ) വരെയാണ് 6 ദിവസം കൂൺകൃഷി പരിശീലനം നൽകുന്നത്.…