കീഴുപറമ്പ് : മാലിന്യ മുക്ത നവകേരളം- ശുചിത്വ കേരളം സുസ്ഥിരകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വാർഡ് മാലിന്യ മുക്തമാക്കുക, പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെ കീഴുപറമ്പ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ…
അരീക്കോട്: ഹൃദ്രോഗവും പക്ഷാഘാതവും തടയാനുള്ള മികച്ച മാർഗ്ഗങ്ങൾ ശരിയായ വ്യായാമവും ഭക്ഷണനിയന്ത്രണവും ആണെന്ന് അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന അരീക്കോട് ആരോഗ്യകൂട്ടായ്മയുടെ പരിശീലന പരിപാടിയിൽ ഡോക്ടർ ഹമീദ് ഇബ്രാഹിം പറഞ്ഞു. ജീവിതശൈലിരോഗങ്ങൾ നിയന്ത്രിക്കാൻ…
അരീക്കോട്: പഞ്ചായത്ത് തല പ്രവേശനോത്സവം നാടിന് ആഘോഷമായി ചെമ്രക്കാട്ടൂർ ഗവ എൽ പി സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ. സാദിൽ അധ്യക്ഷത…
അരീക്കോട് : പുത്തലം വൈ.സി.എ ക്ലബ് പ്രദേശത്തിൽ നിന്നും കഴിഞ്ഞ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അവാർഡ് നൽകി ആദരിച്ചു. എൽ എസ് എസ്, യു എസ് എസ്, എസ് എസ്…
കീഴുപറമ്പ്: തൃക്കളയൂർ യൂണിറ്റ് എംജിഎം സംഘടിപ്പിച്ച ‘ക്യാമ്പസ് കോമ്പസ്’ മോട്ടിവേഷൻ ക്ലാസും, പ്രതിഭകളെ ആദരിക്കലും, എംജിഎം മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡണ്ട് പ്രൊഫ. എൻ.വി സുആദ ടീച്ചർ ഉദ്ഘാടനം ചെയ്തു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്…
കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവവും പ്രീ പ്രൈമറി ഉദ്ഘാടനവും ജി.എം.എൽ.പി സ്കൂൾ കുനിയിൽ (ആലുംകണ്ടി)യിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി…
അരീക്കോട്: കൊഴക്കോട്ടൂർ എയുപി സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം കെ.ടി അഷറഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീജ അനിയൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ നമീർ പനോളി സ്വാഗതം ആശംസിച്ചു. ഘോഷയാത്ര,…
കീഴുപറമ്പ് : കല്ലിങ്ങൽ റോവേഴ്സ് ക്ലബ്ബ് എസ്.എസ്.എൽ.സി, പ്ലസ് ടു,ൽ എസ് എസ്, യൂ എസ് എസ് പരീക്ഷകളിൽ വിജയിച്ച ഒന്നാം വാർഡിലെ മുഴുവൻ വിദ്യാർഥികളെയും മൊമെന്റോ നൽകി ആദരിച്ചു. വാർഡ് മെമ്പർ സാകിയ…
കുനിയിൽ: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് എജു എക്സൽ സംഘടിപ്പിച്ചു. പി.കെ ബഷീർ എം എൽ എ ഉദ്ഘാടനം ചെയ്തു. കെ.പി ഉമ്മർ മാസ്റ്റർ അധ്യക്ഷനായി. പ്രമുഖ മോട്ടിവേറ്റിങ് ഗൈഡ് കെ.പി റമീസ്…